തിരുനാവായ: കൊടക്കൽ അജിതപടിയിലെ ചെറുപറമ്പിൽ സൈതാലി (58) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സബീല, ഫായിസ് (ഒമാൻ) മരുമകൻ: നാസർ (ഖത്തർ).