എടക്കര: മരുത മത്തളപ്പാറ അക്കരക്കുളവന് സെയ്ത് (75) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കള്‍: ഹഫ്സത്ത്, സാജിദ, നൗഷാദ്. മരുമക്കള്‍: അബ്ദുല്‍ കരീം, ജസീന, പരേതനായ ഉമ്മര്‍.