എടക്കര: മൂത്തേടം പൂളപ്പൊയ്ക കണ്ടംകേരി (ചെറുവത്തൂര്‍) പരേതനായ സി.എസ്. ജോസിെൻറ ഭാര്യ മേരി (74) നിര്യാതയായി. മക്കള്‍: ഷൈനി, ഷിബി. മരുമക്കള്‍: ബാബു, ബിജു (സൗദി). സംസ്കാരം ഞായറാഴ്ച മൂന്നിന് മൂത്തേടം ചര്‍ച്ച് ഓഫ് ഗോഡ് മുപ്പിനി സെമിത്തേരിയില്‍.