അമ്പലവയൽ: തോമാട്ട്ചാലിലെ സ്വാതന്ത്യ സമര സേനാനിയായിരുന്ന കരിവളം വീട്ടിൽ പരേതനായ ദാമോദര കുറുപ്പിെൻറ ഭാര്യ പി.സി. മീനാക്ഷി അമ്മ (96) നിര്യാതയായി. മക്കൾ: രാധാമണി, വത്സല ടീച്ചർ, പി.സി. ശശിധരൻ, വസന്തകുമാരി (റിട്ട. സെക്രട്ടറി അമ്പലവയൽ), രാധാമണി, പരേതനായ മുരളീധരൻ. മരുമക്കൾ: ഡോ. അബ്ദുൽകരീം, ഗോപാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ (പനമരം റിട്ട. ബാങ്ക് ജീവനക്കാരൻ), ഇന്ദിര, സഞ്ജയനം തിങ്കൾ രാവിലെ ഏഴിന്.