സുൽത്താൻ ബത്തേരി: ചീരാൽ പഴൂർ പുളിയംമാക്കൽ ജോസ് (58) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ഡെലോണി, ഡോണിയ, ഡോണറ്റ്, ഡോൺ. മരുമക്കൾ: ലാൽസൺ, ലിജോ, വിനിൽ. സഹോദരങ്ങൾ: പി.എം. സെബാസ്റ്റ്യൻ, പി.എം. ജോയി (കർഷകമുന്നണി നേതാവ്), പി.എം. ആൻറണി, ഏലിയാമ്മ, ജെസി