മേപ്പാടി: കുന്നമംഗലംകുന്ന് ഹംസ വടക്കേങ്ങര (62) നിര്യാതനായി. ഭാര്യ: ആയിശ നാലകത്ത്. മക്കൾ: ഷമീർ (സൗദി), ഷബീൽ (ദുബൈ), ഷഫീർ മേപ്പാടി. മരുമക്കൾ: റസീന, സഫ്ന, ഹഫ്സീന. സഹോദരങ്ങൾ: അലവി, ഫാതിമ, ബാവ, അബ്ദുറഹിമാൻ.