മാനന്തവാടി: കണിയാരത്തെ പരേതനായ മാങ്കോട്ടിൽ എം.കെ നാരായണെൻറ ഭാര്യ കമലാക്ഷി (82) നിര്യാതയായി. മക്കൾ: തുളസീധരൻ, പരേതനായ പുഷ്പൻ, പ്രേമൻ. മരുമക്കൾ: യമുന, ഓമന, ഷൈനി.