ഏഴല്ലൂർ: കുന്നുമ്മേൽകുടിയിൽ കെ.കെ. നീലാംബരൻ (69) നിര്യാതനായി. ഭാര്യ: വാകക്കാട് കൊല്ലംകുന്നേൽ കുടുംബാംഗം പെണ്ണമ്മ. മക്കൾ: മോർണിറ്റ്, ജിനോഷ്, സ്മാർട്ടി. മരുമക്കൾ: സംഗീത, വിജേഷ്. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.