ഇരവിപേരൂർ: പാറപ്പതാലിൽ മാധവൻനായരുടെ മകൻ ഗോപിനാഥൻ നായർ (66) റാഞ്ചിയിൽ നിര്യാതനായി. ഭാര്യ: പൊന്നമ്മ, മക്കൾ: അനൂപ്, അഖിൽ. മരുമകൾ: രാഖി.