കൊക്കാത്തോട്: വലിയവീട്ടിൽ വി.കെ. കമലൻ (60) നിര്യാതനായി. ഭാര്യ: സുധാ കമലൻ. മക്കൾ: വിഷ്ണു കമലൻ, വൈഷ്ണവി കമലൻ. സംസ്കാരം പിന്നീട്.