മൈലപ്ര: കണ്ണനാകുഴിയിൽ ഉത്തമക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: പത്മകുമാരിയമ്മ (ശോഭ). മക്കൾ: ഉദയകുമാരി, പ്രകാശ്. മരുമക്കൾ: രാമചന്ദ്രൻ നായർ, രേഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.