കൊടുമൺ: അങ്ങാടിക്കൽ വടക്ക്പീടിക വടക്കേതിൽ കരുണാകരൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവിയമ്മ. മക്കൾ: പരേതനായ രാജശേഖരൻ നായർ, ചന്ദ്രിക, അനിൽകുമാർ. മരുമക്കൾ: സുധാകുമാരി, പരേതനായ മോഹനൻ നായർ, മായ.