ഓമല്ലൂർ: പൈവള്ളിഭാഗം രാമചന്ദ്ര നിവാസിൽ രാമചന്ദ്രൻ നായരുടെയും പരേതയായ രാധയുടെയും മകൻ രാകേഷ് ആർ. നായർ (ഷിബു -50) നിര്യാതനായി. ഭാര്യ: മഞ്ജുള. മക്കൾ: ജാൻവി രാകേഷ്, രോഹൻ രാകേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന്.