റാന്നി: തോട്ടമൺ ഇടശ്ശേരിൽ ഐ.പി. ഇട്ടിയവിര (തങ്കച്ചൻ -84) നിര്യാതനായി. എം.എസ് കോർപറേറ്റ് മാനേജ്മെൻറ് സ്കൂൾ റിട്ട. ജീവനക്കാരനാണ്. ഭാര്യ: കല്ലുപറമ്പിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: പുന്നൂസ്, കുര്യാക്കോസ്. മരുമക്കൾ: സജിത, മജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് റാന്നി സെൻറ് തോമസ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ.