റാന്നി: വെച്ചൂച്ചിറ കുന്നം കൊല്ലംപറമ്പിൽ ഡോ. കെ.പി. രവീന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: ഡോ. വിലാസിനിദേവി. മകൻ: പരേതനായ ഡോ. കൃഷ്ണനുണ്ണി. ഗവ. പ്ലീഡറായും ബാർ കൗൺസിൽ പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റാന്നി കോടതിയിൽ ദീർഘനാൾ അഭിഭാഷകനായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.