മൊട്ടമൂട്: ഗാന്ധിനഗർ പ്രിയ ഭവനിൽ കെ. രാമചന്ദ്രൻ നായരുടെ ഭാര്യ എ. രാധാകുമാരി (71) നിര്യാതയായി. മക്കൾ: പ്രിയ, പ്രേം (സൈപ്ലകോ). മരുമകൾ: ദിവ്യ എസ്.ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.