മലയിൻകീഴ്: മഠത്തിങ്കൽകര തരുണോദയത്തിൽ പരേതനായ നാരായണൻപോറ്റിയുടെ മകൻ ജനാർദനൻനായർ (69 -സോമൻ) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബി. ലക്ഷ്മി, ജെ. രാജേഷ് (സിവിൽ പൊലീസ് ഓഫിസർ). മരുമക്കൾ: പി.സി. ദിനേഷ് കുമാർ (ബിസിനസ്), എം. ആരതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.