നെടുമങ്ങാട്: പനവൂർ കരിക്കുഴി നെല്ലിക്കുന്ന് മാടൻപാറ സുജിത് ഭവനിൽ എസ്. സുരേന്ദ്രെൻറ ഭാര്യ അമ്പിളി (51) നിര്യാതയായി. മകൻ: സുജിത് എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.