തിരുവനന്തപുരം: ശാസ്തമംഗലം പൈപ്പിൻമൂട് സ്വാതി നഗർ കെ.ജി.ആർ.ഡബ്ല്യു.എ 120 പ്രസീതയിൽ അപ്പുക്കുട്ടൻ നായർ (87, ലാൻഡ് മോർട്ടേജ് ബാങ്ക് മുൻ സെക്രട്ടറി) വെമ്പായം പെരുംകൂർ ഇടയില വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടിയമ്മ. മക്കൾ: അനൂപ്, പരേതനായ അരുൺ. മരുമക്കൾ: ജയലക്ഷ്മി, ഷീന. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് ശാന്തികവാടത്തിൽ.