വെള്ളറട: ആനാവൂര്‍ മുഴങ്ങുവിള പുത്തന്‍വീട്ടില്‍ ദാസയ്യന്‍ നാടാരുടെ ഭാര്യ സുശീല (64) നിര്യാതയായി. മക്കള്‍: ലൈല, പുഷ്പലത, ഷീജ. മരുമക്കള്‍: ഗഫ്രിയോല്, അനില്‍കുമാര്‍, അനില്‍. പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.