മണവാളക്കുറിച്ചി: ബാബുജി തെരുവ് ലക്ഷ്മി സദനത്തിൽ എസ്. ഭഗവതിപിള്ളയുടെ (റിട്ട. ഹൈവേയ്സ്) ഭാര്യ കെ. വിജയവല്ലിഅമ്മ (89) നിര്യാതയായി. മക്കൾ: സുകുമാർ (റീജനൽ ഡയറക്ടർ ഇഗ്നോ), ശ്രീകുമാർ (അഭിഭാഷകൻ മദ്രാസ് ഹൈകോടതി), കുമാരി ആഷ (പ്രിൻസിപ്പൽ, ബി.എഡ് വിഭാഗം, എസ്.ടി ഹിന്ദു കോളജ്, നാഗർകോവിൽ), സുനിൽകുമാർ (പ്ലാൻറ് മാനേജർ ചെന്നൈ), പരേതനായ സുരേഷ്. മരുമക്കൾ: രാധിക (എൽ.ഐ.സി), സുപ്രിയ, രമേഷ് (ഗവ. മെഡിക്കൽ കോളജ് ആശാരിപള്ളം), ലത (അസോ. പ്രഫസർ പ്രസിഡൻസി കോളജ്, ചെന്നൈ), വിജയലക്ഷ്മി. സഞ്ചയനം വ്യഴാഴ്ച രാവിലെ എട്ടിന്.