മിതൃമ്മല: നെല്ലിമൂട്ടില്‍ ആര്. മനോഹരന് നായരുടെ (റിട്ട. ഇന്‍സ്പെക്ടര്‍, കെ.എസ്.ആര്.ടി.സി വെഞ്ഞാറമൂട്) ഭാര്യ പി. ശശികല (60, റിട്ട. വില്ലേജ് ഓഫിസര്‍, പുല്ലമ്പാറ) നിര്യാതയായി. മകള്‍: നീതു (കെ.എസ്.എഫ്.ഇ പാലോട്). മരുമകന്: അനീഷ് തകടയില് (പ്രവാസി ഭാരതി). സംസ്കാരം തിങ്കളാഴ്ച 11.30ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.