പരപ്പനങ്ങാടി: കുനീക്കോലോത്ത് രാമദാസൻ (73) നിര്യാതനായി. ഭാര്യ: തങ്കമ്മു. മക്കൾ: രതീഷ് (ഫോട്ടോഗ്രാഫർ), രാജേഷ്, പരേതയായ രജിത. മരുമകൾ: പ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.