പുതുക്കോട്: പുതുതെരുവിൽ പൂവ്വത്തിങ്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൾ റഷീദ ബാനു (39) നിര്യാതയായി. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഖൈറുന്നിസ, മുംതാജ്, ബദ്റുന്നിസ.