പത്തിരിപ്പാല: മണ്ണൂർ വളയംചിറവീട്ടിൽ പരേതനായ രാമെൻറ ഭാര്യ അമ്മു (80) നിര്യാതയായി. മക്കൾ: ശിവദാസൻ, ശകുന്തള. മരുമക്കൾ: സുജാത, കണ്ണൻകുട്ടി.