പത്തിരിപ്പാല: പഴയലക്കിടി പടിഞ്ഞാർക്കര ആലി മുഹമ്മദിെൻറ ഭാര്യ സുബൈദ ഉമ്മ (88) നിര്യാതയായി. മക്കൾ: സൈതലവി, സുൽഫീക്കർ, സലീന, അബ്ബാസ്, സൈനബ, ജമീല, ബീബാത്തുമ്മ. മരുമക്കൾ: സുലൈമാൻ, ഹംസ, ആദൻ കുട്ടി, ആയിശ, ആമിന, റംലത്ത്, ആയിശ.