കല്ലടിക്കോട്: മരുതുംകാട് പരുക്കൻചോല പുത്തൻപറമ്പിൽ എബ്രഹാമിെൻറ ഭാര്യ ഏലിയാമ്മ എബ്രഹാം (ലില്ലിക്കുട്ടി - 62) നിര്യാതയായി. മകൻ: ഷാലോ എബ്രഹാം. മരുമകൾ: ലിൻസ മേരി ജോൺ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കരിമ്പ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.