കാഞ്ഞിരപ്പുഴ: വർമ്മകോട് നെല്ലിക്കുന്ന് രാമനിലയത്തിൽ പ്രേമകുമാരി (75) നിര്യാതയായി. സഹോദരങ്ങൾ: വേണുഗോപാലൻ, സരള, ജയരാജൻ, രാജേശ്വരി, പരേതനായ രാജേന്ദ്രൻ.