കടുങ്ങപുരം: വില്ലേജ്പടി കടുങ്ങപുരം സ്കൂളിന് സമീപം താമസിച്ചിരുന്ന അല്ലൂർ മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ (ചെറുകുളമ്പ്). മക്കൾ: മുസ്തഫ (ലണ്ടൻ), അഷറഫ് (അബൂദബി), ആസ്യ, നജ്മുന്നിസ, റഷീദ്, ഹസീന, സുലൈഖ. മരുമക്കൾ: ഹഫ്സത്ത് (വടക്കാങ്ങര), ഫൗസിയ (ചെറുകുളമ്പ്), ഹംസ (കോഡൂർ), ഷമീർ (പുത്തനങ്ങാടി), സിദ്ദീഖ് (ഒറ്റപ്പാലം), മുഹമ്മദ് ഷാഫി (കോഡൂർ). സഹോദരങ്ങൾ: സൈനബ, നബീസ, പരേതരായ പാത്തുമ്മ, ആയിശ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കട്ടിലശ്ശേരി മഹല്ല് ഖബർസ്ഥാനിൽ.