ഒറ്റപ്പാലം: തലയണക്കാട് കുളക്കുഴി പരേതനായ അയ്യപ്പെൻറ ഭാര്യ ഭാർഗവി (77) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ഹരിദാസൻ, സുരേഷ് ബാബു, വിജയലക്ഷ്മി, രമേശൻ, ജയശ്രീ. മരുമക്കൾ: ഭാനുമതി, പാർവതി, ബേബി, രാമകൃഷ്ണൻ, ഷീബ, മുത്തു.