മങ്കട: ചേരിയം പരേതനായ തയ്യിൽ കുഞ്ഞമ്മു ഹാജിയുടെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: ഹമീദ, പാത്തുമ്മക്കുട്ടി, മുസ്തഫ കമാൽ, അബ്ദുഷുക്കൂർ, എം.എ റഹ്മാൻ, മുഹമ്മദ് ബഷീർ, റസിയബീഗം, മൻസൂർ. മരുമക്കൾ: അരങ്ങത്ത് മുഹമ്മദ് (തിരൂർക്കാട്), കൊണ്ടേത്ത് മുഹമ്മദലി (ഓരാടംപാലം), ഉമ്മുസൽമ വെങ്കിട്ട (മക്കരപ്പറമ്പ്), ഷറീന (ആനക്കയം), ഹാജറ (പൊന്മള), ജുസ്ന (കുഴാപറമ്പ്), അബ്ദുൽ അസീസ് പാറക്കോട്ടിൽ (ചുങ്കം പട്ടിക്കാട്), നഹ്ല പരിയന്തടത്തിൽ (മങ്കട).