വഴിക്കടവ്: റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ കെട്ടുങ്ങലിലെ ചെറുകാട് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷംസാർ ബീഗം, ഫിറോസ് ബാബു, മിഷറഫ് ബാനു. മരുമക്കൾ: പരേതനായ സുലൈമാൻ, സുബിന, സലീം.