ആനക്കര: തിരുമിറ്റക്കോട് കുലപറമ്പില് വാസുണ്ണി (93) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: കോമളം, ശോഭ, പ്രമീള, പ്രസന്ന, ഷീല. മരുമക്കള്‍: രവീന്ദ്രന്, ചന്ദ്രന്, സുബ്രഹ്മണ്യന്, ഭാസ്കരന്, പ്രകാശന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.