തൃക്കലങ്ങോട്: മരത്താണി പേരൂർ നഫീസ (76) നിര്യാതനായി. ഭർത്താവ്: പരേതനായ പി.സി. മുഹമ്മദ് മാസ്റ്റർ. മക്കൾ: ഡോ. മുഹമ്മദ് യൂസുഫ് (കുടുംബാരോഗ്യ കേന്ദ്രം പുതൂർ), അബ്ദുൽ റഷീദ്, ശംസുദ്ദീൻ, സീനത്തുന്നിസ, മുഹമ്മദ് റഫീഖ്. മരുമകൾ: നസീറ, സാദിഖ, ഹബീബ് റഹ്മാൻ, ബേനസീർ, ഷക്കീല.