ഒറ്റപ്പാലം: അമ്പലപ്പാറ സഹകരണ ബാങ്ക് മുൻ ഡയറക്ടർ മേലൂർ കരിമ്പംതടം വളപ്പിൽ കെ.വി. ഭാസ്കരൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി അമ്മ. മക്കൾ: സത്യഭാമ, സരസ്വതി, കല്യാണി കുട്ടി, രമണി, സുധാദേവി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: നാരായണൻ കുട്ടി, രാധാകൃഷ്ണൻ, മുരളീധരൻ, ബാലചന്ദ്രൻ, ശാലിനി, പരേതനായ സേതുമാധവൻ.