മങ്കട: കൂട്ടിൽ കല്ലിങ്ങൽ അബൂബക്കർ (72) നിര്യാതനായി. മാനത്ത് മംഗലം സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷക്കീൽ (ജി.യു.പി സ്കൂൾ കാസർകോട്) റസിയ, അൻസാർ (സൗദി), അഷ്റഫ് (പാണ്ടിക്കാട് സ്റ്റേഷൻ കോൺസ്റ്റബിൾ). മരുമക്കൾ: ബിനിയത്ത്, ബുഷ്റ, തെസ്നി. സഹോദരങ്ങൾ: ജമാൽ, ഇബ്രാഹിം, ആമിന, ജമീല, ഖദീജ, സീനത്ത്, ഉമ്മുകുൽസു.