കൊല്ലങ്കോട്: കാമ്പ്രത്ത് കമലമ്മയുടെയും നെയ്തിലത്ത് ഗോവിന്ദൻകുട്ടി മോനോെൻറയും മകൻ ഉണ്ണിയപ്പ മേനോൻ (സുന്ദരേശൻ -70) നിര്യാതനായി. ഭാര്യ: പരേതയായ പൂക്കോട്ടുവീട്ടിൽ ശ്രീദേവി അമ്മ. മകൻ: വിപിൻ (ചെന്നൈ). മരുമകൾ: വിദ്യ (ചെന്നൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.