കോട്ടക്കൽ: മൈത്രി നഗറിൽ പാതിരമണ്ണ പി. രാധ കോവിലമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ എഴുത്തശ്ശൻ കളത്തിൽ വേണുഗോപാലൻ നെടുങ്ങാടി. മക്കൾ: ഗോപിനാഥൻ, മോഹനൻ, ഹരി, ലത, സുമ. മരുമക്കൾ: ലത, ദേവദാസ്, ശശികുമാർ, മിനി.