ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ ചക്കുകണ്ടത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ഇടപ്പറ്റ കല്യാണി അമ്മ (89) നിര്യാതയായി.