പത്തിരിപ്പാല: പഴയലക്കിടി അകലൂർ പറക്കുണ്ടിൽ വീട്ടിൽ സുലൈമാൻ (80) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ആയിശ. മക്കൾ: സീനത്ത്, ഉമൈബ, സൈനുദ്ദീൻ, റഹ്മത്ത്, സെലീന, ഷെറീന. മരുമക്കൾ: കുഞ്ഞുമോൻ, മുബാറക്, മൻസൂർ, സെൽമത്ത്.