ആലത്തൂർ: ചേരാമംഗലം കോരംപറമ്പ് അരവിന്ദിൽ അരവിന്ദാക്ഷൻ നായർ (67) നിര്യാതനായി. ഭാര്യ: കുനിശ്ശേരി തെക്കേ തറയിൽ നിർമല. മകൻ: അരുൺ. സഹോദരങ്ങൾ: സതീഷ് കുമാർ, ഉഷാദേവി, വിലാസിനി, ഹൈമാവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.