പട്ടാമ്പി: തിരുവേഗപ്പുറയിലെ മുസ്ലിം ലീഗ് നേതാവായിരുന്ന കൈപ്പുറം പരേതനായ പി.കെ. മൂസയുടെ ഭാര്യ കുഞ്ഞീമ ഉമ്മ (81) നിര്യാതയായി. മക്കൾ: സുഹ്റ, അഹമ്മദ് കുട്ടി, സുലൈഖ, മൈമൂന, സക്കീർ ഹുസൈൻ (ബുറൈദ കെ.എം.സി.സി), പരേതനായ മുഹമ്മദ് ഹനീഫ. മരുമക്കൾ: പുഴക്കൽ ഹുസ്സൻ, ആറേങ്ങോടൻ മുസ്തഫ, പരേതനായ തേളത്ത് അബൂബക്കർ.