കേരളശ്ശേരി: തോട്ടുപാലം രാമെൻറ ഭാര്യ കാർത്യായനി (103) നിര്യാതയായി. മക്കൾ: രാജൻ, ജനാർദനൻ, ഭാസ്കരൻ, സരോജിനി എടക്കുർശ്ശി, ദേവകി. മരുമക്കൾ: കാർത്യായനി, രുഗ്മിണി, രാജാത്തി, രാമൻ കുട്ടി, പരേതനായ മനോഹരൻ.