വടക്കഞ്ചേരി: കിഴക്കഞ്ചേരി കറ്റങ്കോട് മാമൂട്ടത്ത് എം.യു. മാത്തുണ്ണി (79) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ഗ്രേസി. മക്കൾ: പ്രിൻസ് (അയർലൻഡ്), പ്രിൻസി, പോൾസൺ, ചാൾസൺ (ഇവാഞ്ചിലിസ്റ്റ് വാളകം). മരുമക്കൾ: ഷാനി (അയർലൻഡ്), രാജു, ബയൂല (മാലദ്വീപ്), ഷാലു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കോരഞ്ചിറ ബ്രദറൻ സെമിത്തേരിയിൽ.