തോപ്രാംകുടി: കനകക്കുന്ന് തെക്കേക്കൂറ്റ് ജോസഫ് ദേവസ്യ (70) നിര്യാതനായി. ഭാര്യ: ലിസമ്മ. മക്കൾ: രാജേഷ്, സ്മിത, രഞ്ജു. മരുമക്കൾ: ജിംലി, ജോബി, ഇന്ദു. സംസ്കാരം പിന്നീട്.