നെയ്യശ്ശേരി: പൂക്കുളത്തിൽ ഉലഹന്നാൻ ആഗസ്തി (പേഴുംകാട്ടിൽ കുഞ്ഞേട്ടൻ, -91) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന. മകൾ: മേരി. മരുമകൻ: പരേതനായ ആൻറണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.