പാമ്പനാർ: അല്ലിയാങ്കൽ ഹാർഡ് വെയേഴ്സ് ഉടമ സുരേഷ് കുമാർ (ഭാസി, 58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, ദേവിക. മരുമകൻ: ആകാശ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12-ന് വീട്ടുവളപ്പിൽ.