പടി. കോടിക്കുളം: പെരുമ്പിൽ പി.കെ. ജോൺ (86, റിട്ട. ലൈബ്രേറിയൻ മഹാരാജാസ് കോളജ് എറണാകുളം) നിര്യാതനായി. നെടുമറ്റം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും പെൻഷനേഴ്സ് അസോസിയേഷൻ കോടിക്കുളം മുൻ പ്രസിഡൻറുമാണ്. ഭാര്യ: മേരി. മകൾ: പരേതനായ ഷേർലി. മരുമകൾ: പി.സി. ചെറിയാൻ (രാജു). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വാഴക്കാല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.