അമ്പലവയൽ: കുപ്പക്കൊല്ലി ഒഴാങ്കൽ വീട്ടിൽ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: തങ്ക (പോസ്റ്റ് മാസ്റ്റർ, കല്ലൂർ). മക്കൾ: രശ്മി, ജ്യോതി (കണ്ണൂർ വിമാനത്താവളം). മരുമക്കൾ: പ്രകാശൻ, മിഥുൻ.