അമ്പലവയൽ: താളൂർ കുനിയിൽ പരേതനായ ഗോവിന്ദെൻറ മകൾ സരിത (44) നിര്യാതയായി. മാതാവ്: ദേവി. സഹോദരങ്ങൾ: സതീഷ് കുമാർ (ട്രൈബൽ വകുപ്പ്, നൂൽപ്പുഴ), സജിത (ജലസേചന വകുപ്പ്, കോഴിക്കോട്), സ്വപ്ന, സലിത. സഞ്ചയനം വ്യാഴാഴ്ച.